SPECIAL REPORTശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്; മറ്റന്നാള്‍ മുതല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം; സ്വര്‍ണം മോഷണത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പോലീസില്‍ വിഎച്ച്പിയുടെ പരാതി; ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; വിവാദങ്ങള്‍ക്കിടെ നവീകരിച്ച സ്വര്‍ണപ്പാളികള്‍ 17-ന് പുനഃസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 10:43 PM IST